Stressed Out? These Relaxation Techniques Can Help
Stress is a normal part of life, but it can become overwhelming when it becomes chronic. Chronic stress can lead to physical and mental health problems, including headaches, muscle tension, anxiety, and depression. It’s essential to find healthy and effective ways to manage stress and promote relaxation. Here are some relaxation techniques that can help […]
Writing Mood Journals
Daily logs, also known as mood journals or gratitude journals, are like a secret diary for your mood! By taking a few minutes each day to reflect on your thoughts, emotions, and experiences, you can gain amazing insights into what is contributing to your mood and develop super cool strategies for feeling better. So, let’s […]
Setting goals for relationship
Setting goals is an important aspect of couple counseling. It helps couples identify what they want to achieve in their relationship and provides a roadmap for progress. Counselors help couples set goals in a number of ways: Encouraging couples to identify their values: By identifying their values, couples can better understand what is most important […]
Identify areas of conflict
Identifying areas of conflict is an important step in couple counseling. It allows couples to better understand the root causes of their issues and work towards finding resolution. Counselors help identify areas of conflict in a number of ways: Asking open-ended questions: By asking open-ended questions, counselors encourage couples to delve deeper into their feelings […]
Creating a safe space for communication
Creating a safe space for communication is an important aspect of couple counseling. It allows individuals to feel comfortable sharing their thoughts, feelings, and experiences with their partner and the counsellor. This is especially important for couples who have a history of unhealthy communication patterns or who have experienced trauma. There are several ways that […]
മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് 59 നിർദ്ദേശങ്ങൾ
ഒരു സൈക്കോളജിസ്റ്റായി ജോലി ചെയ്ത അഞ്ച് വർഷത്തിനിടയിൽ, ഞാൻ ഏകദേശം 5,000 തെറാപ്പി സെഷനുകൾ നടത്തി. ബ്ലോഗിംഗ് ആരംഭിച്ചതിനുശേഷം, ഞാൻ മനഃശാസ്ത്രത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നൂറു കണക്കിന് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മെച്ചപ്പെട്ട മാനസികാരോഗ്യം വളർത്തിയെടുക്കാൻ ഏറ്റവും അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്ന ആശയങ്ങൾ ഇവയാണ്: മനസിൽ ഒരിക്കലും ആശങ്കകൾ കൊണ്ടുനടക്കരുത്. പ്രത്യാശ മുറുകെ പിടിക്കുക എന്നാൽ പ്രതീക്ഷകൾ ഉപേക്ഷിക്കുക. നിങ്ങളുടെ കഴിഞ്ഞകാലത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങളുടെ ഭാവിയുടെ നിയന്ത്രണം വിട്ടുപോകും. നിങ്ങൾ വളരെ അടുപ്പം (ഇന്റിമസി) ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റുള്ളവരുടെ അടുത്ത് […]
Creating Counselor Profile
For a counselor, the profile page on HopeNow is the first place where clients will come in touch with you. Make it memorable, information, and trustworthy. Please follow the step-by-step instructions on creating your profile. Create your account Go to hopenow.in and select the “sign-in” option. Select the “Register” followed by “Be a Counselor” option.
പരാജയമാണ് വിജയം
ജയിക്കാൻ ഇഷ്ടമുള്ളരാണ് എല്ലാവരും. പരാജയത്തെ എല്ലാവർക്കും പേടിയാണ്. പരീക്ഷയിൽ തോറ്റാലും മത്സരത്തിൽ തോറ്റാലും ഇന്റർവ്യുയിൽ തിരഞ്ഞെടുത്തില്ലെങ്കിലും എല്ലാം മാനസികമായി തളരുന്നവർ നിരവധിയാണ്. ഒരു തോൽവിയുടെ പേടിയിൽ വീണ്ടും ഇന്റർവ്യൂവും പരീക്ഷയെയും മത്സത്തെയുമെല്ലാം നേരിടാൻ മടിക്കുന്നവരുമുണ്ട്. എന്ത് കൊണ്ടാണ് പരാജയത്തെ ഭയക്കുന്നത്? മത്സരത്തിൽ ഒരാൾ മാത്രമേ വിജയിക്കുകയുള്ളൂ എന്നറിഞ്ഞിട്ടും പരാജയപ്പെട്ടാൽ മാനസികമായി തളരുന്നത് എന്ത് കൊണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? മാതാപിതാക്കൾ കുട്ടികളുടെ സ്വഭാവത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. സ്വന്തം മക്കൾ ഉന്നതയിൽ എത്തണമെന്നും എല്ലാത്തിനും വിജയിക്കണമെന്നുമാണ് അവരുടെ ആഗ്രഹം. ഈ ആഗ്രഹത്തിന്റെ […]
മാതാപിതാക്കളുടെ പെരുമാറ്റ രീതി
എങ്ങനെ കുട്ടികളെ വളർത്തണമെന്ന് പല മാതാപിതാക്കൾക്കും സംശയമാണ്. മക്കളുടെയൊപ്പം ധാരാളം സമയം ചിലവഴിക്കുന്ന മാതാപിതാക്കളുണ്ട്. എന്നാൽ മക്കളോടൊപ്പമുള്ള സമയം ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിലാണ് കാര്യം. എല്ലാ മാതാപിതാക്കളും വ്യത്യസ്തമായ രീതിയിലാണ് കുട്ടികളോട് പെരുമാറുന്നത്. കുട്ടികൾ മാതാപിതാക്കൾ മാത്രം പറയുന്നത് അനുസരിച്ച് ജീവിക്കണമെന്ന ചിന്താഗതിയുള്ള മാതാപിതാക്കളുണ്ട്. കുട്ടികളോട് സ്നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാതെ അവരെ അച്ചടക്കത്തിൽ വളർത്താൻ ശ്രമിക്കുന്നവരാണിവർ. മക്കളുടെ ഇഷ്ടങ്ങൾക്കൊന്നും പരിഗണന നൽകാതെ മാതപിതാക്കളുടെ തിരുമാനങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണിവർ ചെയ്യുക. മക്കളുടെ ഭാഗത്ത് നിന്നുള്ള ചെറിയ തെറ്റിന് […]
വ്യക്തി സ്വാതന്ത്ര്യം
പലരും പല സാഹചര്യങ്ങളിൽ നിന്ന് വളർന്ന് വരുന്നവരാണ്. ഒരുമിച്ച് ജനിച്ച് വളർന്ന ഇരട്ടക്കുട്ടികളുടെ പോലും സ്വഭാവവും ഇഷ്ടങ്ങളും കാഴ്ച്ചപ്പാടുകളെല്ലാം വ്യത്യസ്തമാണ്. അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ കാര്യം പറയണ്ടല്ലോ. ഈ ഇഷ്ടങ്ങളും കാഴ്ച്ചപ്പാടുകളെല്ലാം മറ്റുള്ളവർ ബഹുമാനിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പലരുടെയും കാര്യത്തിൽ സ്വന്തം ഇഷ്ട്ടങ്ങളെയും കാഴ്ച്ചപ്പാടിനെയും ബഹുമാനിക്കാത്തത് വേണ്ടപ്പെട്ടവർ തന്നെയാണ്. നിങ്ങൾ ആഗ്രഹിക്കുന്ന പോലെയാണോ ജീവിക്കുന്നത് അല്ലെങ്കിൽ മറ്റുള്ളവരുടെ ആഗ്രഹത്തിന് വേണ്ടിയാണോ ജീവിക്കുന്നതെന്ന് സ്വയം ചിന്തിച്ച് നോക്കൂ. ഇഷ്ടപ്പെട്ട കോഴ്സ് ചെയ്യുക, ഇഷ്ടപെട്ട ജോലി ചെയ്യുക, ഇഷ്ടപ്പെട്ട […]