Booking for regular hours? Please visit online counselling with Risa.
മാനസികാരോഗ്യത്തിന് പ്രഥമസ്ഥാനം നൽകുകയും പ്രൊഫഷണലുകളിൽ നിന്ന് പിന്തുണ തേടാൻ ശ്രമിക്കുകയും ചെയ്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ…എന്റെ പേര് റിസ. കഴിഞ്ഞ രണ്ട് വര്‍ഷമായി സൈകോളജിസ്റ്റായി പ്രവർത്തിച്ചു വരുന്നു. നാളിതുവരെ ഒരുപാട് വ്യക്തികളുടെ മാനസിക ബുദ്ധിമുട്ടുകൾ അവരുമായി സംവദിക്കാനും അനുയോജ്യമായ പ്യായോഗിക വിദഗ്‌ദ്ധോപദേശം നൽകുവാനും സാധിച്ചിട്ടുണ്ട്. നിങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾ നിങ്ങളില്‍ ചെലുത്തുന്ന സമ്മർദ്ധം കൊണ്ടോ , ഏതെങ്കിലും ഒരു വസ്തുവിനോടുള്ള ആസക്തി കൊണ്ടോ, അല്ലെങ്കിൽ ബന്ധങ്ങളിൽ വന്ന വിള്ളൽ കൊണ്ടോ …ഇതൊന്നും അല്ലാത്ത വേറെ എന്തെങ്കിലും കാരണങ്ങൾ കൊണ്ടോ നിങ്ങള്‍ മാനസിക- ശാരീരിക പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ നിങ്ങള്‍ക്ക് എന്നെ സമീപിക്കാം. നിങ്ങളുടെ സകല സ്വകാര്യതകളേയും ബഹുമാനിച്ചുകൊണ്ട് മാനസികമായി നിങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചർച്ച ചെയ്യാനും അതിന് പരിഹാരം കാണാനും ഞാന്‍ നിങ്ങളെ സഹായിക്കുകയും പരിശ്രമിക്കുകയും ചെയ്യും. യാത്രയിൽ എവിടെയോവെച്ച് നഷ്ടപ്പെട്ട നിങ്ങളുടെ ഇടം നമുക്കൊരുമിച്ച് പുനർനിർമ്മിക്കാം…
I am Risa Rashni, a psychologist committed to helping you reach your best potential. I have completed M Sc and B Sc in Psychology. I have extensive experience in counselling many people in addressing their behavioural health problems, stress, anxiety, relationship issues, and addictions. If you have any mental health concerns I promise, I can guide you in the right direction.
A word from the bottom of my heart…Big applause to you, as you are placing your mental health first and trying to seek support from professionals. Feel free to contact me for any mental health services. I will put in my best effort and will stand with you while we work together toward those better days to come. Let us together recreate the lovely space that you lost somewhere on your journey…
Leave a Reply