മാനസികാരോഗ്യത്തിന് പ്രഥമസ്ഥാനം നൽകുകയും പ്രൊഫഷണലുകളിൽ നിന്ന് പിന്തുണ തേടാൻ ശ്രമിക്കുകയും ചെയ്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ…എന്റെ പേര് റിസ. കഴിഞ്ഞ രണ്ട് വര്‍ഷമായി സൈകോളജിസ്റ്റായി പ്രവർത്തിച്ചു വരുന്നു. നാളിതുവരെ ഒരുപാട് വ്യക്തികളുടെ മാനസിക ബുദ്ധിമുട്ടുകൾ അവരുമായി സംവദിക്കാനും അനുയോജ്യമായ പ്യായോഗിക വിദഗ്‌ദ്ധോപദേശം നൽകുവാനും സാധിച്ചിട്ടുണ്ട്. നിങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾ നിങ്ങളില്‍ ചെലുത്തുന്ന സമ്മർദ്ധം കൊണ്ടോ , ഏതെങ്കിലും ഒരു വസ്തുവിനോടുള്ള ആസക്തി കൊണ്ടോ, അല്ലെങ്കിൽ ബന്ധങ്ങളിൽ വന്ന വിള്ളൽ കൊണ്ടോ …ഇതൊന്നും അല്ലാത്ത വേറെ എന്തെങ്കിലും കാരണങ്ങൾ കൊണ്ടോ നിങ്ങള്‍ മാനസിക- ശാരീരിക പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ നിങ്ങള്‍ക്ക് എന്നെ സമീപിക്കാം. നിങ്ങളുടെ സകല സ്വകാര്യതകളേയും ബഹുമാനിച്ചുകൊണ്ട് മാനസികമായി നിങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചർച്ച ചെയ്യാനും അതിന് പരിഹാരം കാണാനും ഞാന്‍ നിങ്ങളെ സഹായിക്കുകയും പരിശ്രമിക്കുകയും ചെയ്യും. യാത്രയിൽ എവിടെയോവെച്ച് നഷ്ടപ്പെട്ട നിങ്ങളുടെ ഇടം നമുക്കൊരുമിച്ച് പുനർനിർമ്മിക്കാം…
I am Risa Rashni, a psychologist committed to help you reach your best potential. I have completed M Sc and B Sc in Psychology. I have extensive experience of counselling many people in addressing their behavioural health problems, stress, anxiety, relationship issues, and addictions. If you have any mental health concerns I promise, I can guide you in the right direction.
A word from the bottom of my heart…A big applause to you, as you are placing your mental health first and trying to seek support from professionals. Feel free to contact me for any mental health services. I will put in my best effort and will stand with you while we work together towards those better days to come. Let us together recreate the lovely space that you lost somewhere on your journey…
Anumol K B
March 14, 2023 at 3:53 pmThe session was very nice. I think , if I followed her in my life what she said,
Helpful ReviewI can see a huge change ( positive change). I hope a new beginning in my life. Thank u ma’am
Amal
January 21, 2023 at 11:12 pmIt was a wonderful session. Now I feel very cool when I express my problems. They told me how to stop anxiety and how to cool my brain. It was such an excellent experience for me thank u, ma’am.
Helpful ReviewHisana Hizz
January 20, 2023 at 9:23 pmIt was really a good session. ഇതിനു മുന്നേയും ഞാൻ ഓൺലൈൻ consultation ചെയ്‌തിട്ടുണ്ടായിരുന്നു അതിനെക്കാൾ കൂടുതൽ effective ഉം ഹെൽപ്ഫുൾ ഉം ആയിരുന്നു. എന്തും തുറന്ന് പറയാം എന്നൊരു വിശ്വാസം എനിക്ക് തോന്നി. എന്റെ പ്രശ്നങ്ങൾ നല്ലപോലെ കേൾക്കുകയും വെക്തമായി പരിഹരിച്ചിതരികയും ചെയ്തു.. Thank you ma’am
Helpful ReviewBe a Counsellor
January 21, 2023 at 1:46 amThankyou for the feedback
Helpful ReviewAmalda
January 9, 2023 at 10:15 pmIt was a great session. After a long time, I got the confidence to face my life. I hope I would be the person I dream of, with your help ..thank you
Helpful ReviewBe a Counsellor
January 21, 2023 at 1:47 amThankyou for the feedback
Helpful ReviewChelsia
January 9, 2023 at 9:44 pmIt was a really helpful session. Helped me identify my problems and I was given suggestions to tackle them. Hoping for a positive change in life.
Helpful ReviewBe a Counsellor
January 21, 2023 at 1:47 amThankyou for the feedback
Helpful ReviewJeffena Catherine Ivan
December 27, 2022 at 9:12 pmIt was really a great session. It helped me to find out my actual problems and solve them. It was great talking to her.
Helpful ReviewNourin Nazar
December 18, 2022 at 1:55 pmIt was a helpful session. I believe I can solve my problems and become a better person if I follow her instructions👍 thankyou 😊
Helpful Review 1Ishitha
December 18, 2022 at 12:50 amThank you Ma’am for your support.
Helpful Review 3Be a Counsellor
January 21, 2023 at 1:47 amThankyou for the feedback
Helpful ReviewNima
November 18, 2022 at 10:30 pmI had a good session with ma’am. She hears our problem and communicated like a good friend. She is so friendly. Now my mind is free of queries and tension. Thank you ma’am for supporting me and finding solutions to my problems.
Helpful Review 5You guys are doing an excellent thing for our society and future. Keep going.
Lekshmi js
October 1, 2022 at 10:43 pmഎനിക്ക് തുറന്നു പറയാൻ പറ്റുന്ന ഒരു നല്ല കൂട്ട് കാരിയെ കിട്ടി എന്നുള്ള ഒരു ആത്മവിശ്വാസം………
Helpful Review 80