Sign In

Booking

Time Slots
No slots for this day
Have a coupon?
This coupon was added
Book Now

Counsellor: Rosemol Thamby

Rosemol Thamby

Online Counselling with Rosemol

  • Languages
    English, Malayalam
  • Channels
    Audio Only, Video, WhatsApp Chat

ഞാൻ റോസ്, നിങ്ങളെ കേൾക്കുന്നതിനും മനസിലാക്കുന്നതിനും പേർസണലി വളരുന്നതിനും സഹായിക്കുന്ന സൈക്കോളജിസ്റ്റാണ്. ഗവൺമെന്റ് ഓഫ് കേരള അസോസിയേഷൻ ഓഫ് അലൈഡ് ഹെൽത്ത് പ്രൊഫഷണലുകളുടെ കീഴിൽ ഞാൻ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് വർഷത്തിലേറെയായി, ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിന്നുള്ള ആളുകളെ അവരുടെ ഉയർച്ച താഴ്ചകളിലൂടെ പിന്തുണയ്ക്കാൻ എനിക്ക് അവസരം ലഭിച്ചു.നിങ്ങളുടെ കഥ, നിങ്ങളുടെ ലക്ഷ്യങ്ങൾ, നിങ്ങളുടെ പ്രശ്നങ്ങൾ ഇവയാണ് എനിക്ക് കേൾക്കേണ്ടത്.തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സൈക്കോതെറാപി രീതികളാണ് ഞാൻ ഉപയോഗിക്കുന്നത്.നിങ്ങൾക്ക് നിങ്ങളുടെ മാനസികാരോഗ്യ യാത്ര സിമ്പിൾ ആക്കാൻ സുരക്ഷിതമായ ഈ ഇടം സഹായിക്കും. Addictions, വിഷാദം, ഉത്കണ്ഠ, ബന്ധങ്ങളളിലെ സങ്കിർണ്ണതങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്, നിങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം നൽകാൻ ഞാൻ ശ്രമിക്കും. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, മൈൻഡ്ഫുൾനസ് അധിഷ്ഠിത കോഗ്നിറ്റീവ് തെറാപ്പി, സൊല്യൂഷൻ ഫോക്കസ്ഡ് brief തെറാപ്പി, ആർട്ട് തെറാപ്പി തുടങ്ങിയ വിവിധ സൈക്കോതെറാപികളിലൂടെ നമ്മുടെ ഈ യാത്ര സുന്ദരമാക്കാം. നിങ്ങളുടെ ഏതു പ്രതിസന്ധിങ്ങളിലും ഈ കൗൺസിലിങ് സേവനം ഉപയോഗപ്പെടുത്താം.

Hi there, I’m Rose, a passionate psychologist with a heart for helping others heal and grow. I’m Registered under the Government of Kerala, Association of Allied Health Professionals. With three years of experience in counseling, I’ve had the privilege of walking alongside individuals from all walks of life, supporting them through life’s challenges and celebrating their triumphs.
My approach is centered around you – your unique story, your goals, and your well-being. I believe in the power of evidence-based practices, combined with a healthy dose of compassion, empathy, and understanding. My goal is to create a safe, non-judgmental space where you feel heard, seen, and empowered to take control of your mental health journey.
Throughout my career, I’ve had the honor of helping clients navigate a wide range of issues, including addiction, depression, anxiety, relationship struggles, and more. I’m committed to ongoing learning and growth, ensuring that my clients receive the highest quality care.
I’m excited to work with you, using a range of therapeutic approaches like Cognitive Behavioral Therapy, Mindfulness-based Cognitive Therapy, Solution-Focused Brief Therapy, and Art Therapy. Together, let’s explore new possibilities, and uncover the strength that lies within you.

Feedback

Have we had a session together before? I’d love to hear your feedback so I can better support you.

Focus Areas

Add Review

Leave a Reply

Your email address will not be published. Required fields are marked *

Service